കോവിഡി ൻ്റെ മൂന്നാം തരംഗത്തിലൂടെ നമ്മുടെ രാജ്യം കടന്നു പോകുമ്പോൾ ഡയാലിസിസ് രോഗികളിൽ കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് ഡയാലിസിസ് ചെയ്യുന്നതിന് പ്രത്യേക സൗകര്യം എം എം ടി ഹോസ്പിറ്റലിൽ ആരംഭിച്ചു.റൗണ്ട് ടേബിൾ ഇന്ത്യയുടേയും ലേഡീസ് സർക്കിൾ ഇന്ത്യയുടേയും എം എം ടി ഹോസ്പിറ്റലി ൻ്റെയും സംയുക്ത സഹകരണത്തോടെ ഹോസ്പിറ്റലിൽ പൂർത്തിയായിരിക്കുന്ന ഡയാലിസിസ് യൂണിറ്റി ൻ്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു