മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻ്റെ ഹെൽത്ത് ബ്ലോഗ് "ആരോഗ്യ ദർശനങ്ങൾ" എന്ന പേരിൽ ഇനിമുതൽ ജനങ്ങളിലേക്കെത്തുന്നു. ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടേഴ്സിൻ്റെ അറിവുകളും, അനുഭവങ്ങളും,പൊതുജനങ്ങൾക്കായി പങ്കുവെക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഹെൽത്ത് ബ്ലോഗിൻ്റെ ഉദ്ഘാടനം അമൽജ്യോതി കോളേജ് ഓഫ് എൻജിനീറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടമെൻ്റൽ മേധാവി പ്രൊഫസ്സർ മനോജ് ടി മാത്യൂ നിർവഹിച്ചു




